മൂവാറ്റുപുഴ: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നി
ര്‍മ്മിച്ചു നല്‍കുന്നയാള്‍ മൂവാറ്റുപുഴയില്‍ അറസ്റ്റിലായി. പശ്ചിമ ബംഗാള്‍ സ്വദേശി സഞ്ജിത്ത് മൊണ്ടാലാണ് പിടിയിലായത്.[www.malabarflash.com]
സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലായിരുന്നു കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അടങ്ങിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
0 Comments