NEWS UPDATE

6/recent/ticker-posts

ബേക്കലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യതൊഴിലാളി മരിച്ചു

ഉദുമ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ ബാലന്‍ (51) ആണ് മരിച്ചത്. ബുധനാഴ്ച് രാത്രി ഏഴരയോടെ കെ.എസ്.ടി.പി പാതയില്‍ ബേക്കല്‍ ഹോട്ടല്‍ വളപ്പിന് സമീപമാണ് അപകടം.[www.malabarflash.com]


ബാലന്‍ വീടിന് സമീപത്തെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Post a Comment

0 Comments