NEWS UPDATE

6/recent/ticker-posts

ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

ദുബൈ: കാസര്‍കോട് ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. ബേക്കല്‍ പരയങ്ങാനം കല്ലിങ്കാല്‍ സുലൈമാന്‍ (55) ആണ് മരിച്ചത്.[www.malabarflash.com]


25 ദിവസമായി കുവൈത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

പിതാവ്: അബ്ബാസ് ഹാജി. മാതാവ്: ആയിഷ. ഭാര്യ: സാജിത.
മക്കള്‍: ഷഹീല, ഫസീല.
സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഖാലിദ്, മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന.

Post a Comment

0 Comments