ശിറിയ ലത്തീഫിയ കോമ്പൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നുഅദ്ധേഹം.
ആയിരക്കണക്കിന് പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിച്ച അലിക്കുഞ്ഞി മുസ്ലിയാര്‍ സമസ്ത പണ്ഡിത സഭയുടെ ഏറ്റവും സീനിയറായ സാരഥിയായിരുന്നു. നിരവധി മഹല്ലുകളില്‍ സേവനം ചെയ്ത അദ്ധേഹം നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഉജ്ജ്വല നേതൃത്വമാണ് വഹിച്ചതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു
സിയാറത്തിന് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം സമസത് മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഹീസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വാലിഹ് സഅദി തൃളിപ്പറമ്പ് തഹ്ലീല്‍ സംഗമത്തിന് നേതൃത്വം നല്‍കി.
സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് അബ്ദുല്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി തലക്കി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഷീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച, അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള, എ ബി മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സിദ്ധീഖ് സഖാഫി ആവളം, മദനി ഹമീദ് കാഞ്ഞങ്ങാട്, ശാഫി സഅദി ശിറിയ, മുന്‍ത്താസലി മംഗലാപുരം, ലത്തീഫ് ഹാജി ഉപ്പളഗേറ്റ്, മുക്രി ഇബ്രാഹിം ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, ശാക്കിര്‍ ഹാജി മംഗലാപുരം, അഹ്മദ് അലി ബണ്ടിച്ചാല്‍, താജുദ്ധീന്‍ മാസ്റ്റര്‍,ഫാറൂഖ് പൊസോട്ട് , അശ്‌റഫ് സഅദി ആരിക്കാടി സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഇബ്രാഹിം ഫൈസി നന്ദിയും പറഞ്ഞു.
0 Comments