വിദ്യാനഗർ സ്വദേശി പ്രദീപ് കുമാർ (36) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ സംഭവിച്ച അപകടത്തിൽ വടകര ഭാഗത്ത് നിന്ന് പോവുകയായിരുന്ന പ്രദീപിന്റെ സ്കൂട്ടർ എതിരെവന്ന ഇന്നോവകാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് വീണ പ്രദീപ് കുമാറിന്റെ ദേഹത്തേക്ക് കണ്ടെയ്നെർ ലോറി കയറിഇറങ്ങുകയായിരുന്നു. ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
0 Comments