കുണിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം.
കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അസി. സൂപ്രണ്ടായ ശ്രീനിവാസന്‍ ജോലി കഴിഞ്ഞ് ആട്യത്തെ വീട്ടിലേക്ക് വരുമ്പോള്‍ കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
മാതാവ്: ജാനകിഭാര്യ: ലത, രണ്ട് മക്കളുണ്ട്.
സഹോദരങ്ങൾ: മധു ( ബസ് ഡ്രൈവർ), കമാലാക്ഷൻ (മെക്കാനിക് മേൽപ്പറമ്പ),
വിശാലാക്ഷൻ (ദുബായ്).

0 Comments