NEWS UPDATE

6/recent/ticker-posts

കണ്ണൂർ പാമ്പുരുത്തിയിൽ ലീഗ്-സിപിഎം സംഘർഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കണ്ണൂർ: പാമ്പുരുത്തിയിൽ മുസ്ലീംലീഗ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്ക് പരിക്കേറ്റു.[www.malabarflash.com] 

ലീഗിൽ നിന്ന് സിപിഎമ്മിലെത്തിയവർ സ്ഥാനാർത്ഥി സ്വീകരണത്തിന് പങ്കെടുത്തതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമമെന്ന് സിപിഎം ആരോപിച്ചു. 

എന്നാല്‍ സിപിഎം പ്രവർത്തകർ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നെന്ന് ലീഗ് ആരോപിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് സ്ഥിതിചെയ്യുന്നത്.

Post a Comment

0 Comments