NEWS UPDATE

6/recent/ticker-posts

മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം; നാല് മരണം

നാഗ്പൂര്‍:  മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. 27 ഓളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി.[www.malabarflash.com]


നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 കിടക്കകളുള്ള ആശുപത്രിയിലായിരുന്നു തീപിടുത്തം. ഇതില്‍ 15 എണ്ണം അത്യാഹിത വിഭാഗത്തിന്റേതായിരുന്നു.

രണ്ടാം നിലയിലുള്ള ഐസിയുവിലെ എ സി യൂണിറ്റില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് നിലകളിലേക്ക് പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

Post a Comment

0 Comments