മാവോയിസ്‌റ്റുകൾക്കെതിരായ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. ബസ്‌തറിൽ തരേമിന് സമീപം ബൈജാപൂരിലാണ് സംഭവമുണ്ടായത്.
ഛത്തീസ്‌ഗഡിൽ നാരായൺപൂരിൽ ജില്ലാ റിസർവ് ഗാർഡ് ജവാന്മാരുടെ ബസിന് നേരെ ആക്രമണം നടത്തിയതിന് 10 ദിവസത്തിനകമാണ് ബസ്‌തറിലെ സംഭവം. നാരായൺപൂരിൽ വീരമൃത്യു വരിച്ചത് അഞ്ച് പോലീസുകാരാണ്. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

0 Comments