NEWS UPDATE

6/recent/ticker-posts

നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

പേരാമ്പ്ര: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പോലീസ് കണ്‍ട്രോള്‍ റൂം എസ്‌.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ് (52) ആണ് എരവട്ടൂർ പാറപ്പുറത്ത് കുഴഞ്ഞു വീണ് മരിച്ചത്.[www.malabarflash.com]


സംഭവം നടന്ന ഉടൻ പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പരിശോധകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്​ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments