NEWS UPDATE

6/recent/ticker-posts

ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ അമീറിന്റെ നിര്‍ദ്ദേശം

ദോഹ: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദ്ദേശം.[www.malabarflash.com]

കഴിഞ്ഞ ദിവസം അമീറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യവും അമീര്‍ പ്രകടിപ്പിച്ചിരുന്നു.

Post a Comment

0 Comments