ശനിയാഴ്ച വൈകീട്ട് 6.30 ഓടെ ആനക്കയം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിന് സമീപം കാളംപടിയിലായിരുന്നു അപകടം.
മഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ജൗഹർ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
മാതാവ്: ബുഷ്റ. സഹോദരങ്ങൾ: ഡോ. ഹസൻ ജൗഹർ (മനസ്നേഹ ആശുപതി), ഡോ. ഹെന ജൗഹർ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

0 Comments