NEWS UPDATE

6/recent/ticker-posts

മെക്സിക്കോയിൽ റെയിൽവെ പാലം റോഡിലേക്ക് തകർന്നുവീണ് 20 പേർ മരിച്ചു, 49 പേർക്ക് ​ഗുരുതര പരിക്ക്

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മെക്സിക്കൻ ചാനലുകൾ പുറത്തുവിടുന്നുണ്ട്. 

അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 10 വർഷം മുമ്പ് നിർമ്മിച്ച റെയിൽവെ പാലമാണ് തകർന്നുവീണത്.

Post a Comment

0 Comments