ഏപ്രില്‍ 29നാണ് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് മുഹമ്മദ് വാങ്ങിയത്. കഴിഞ്ഞ 10 വര്‍ഷമായി ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച് വരികയാണ് മുഹമ്മദ്. ശമ്പളം കുറവായതിനാല്‍ നാട്ടിലുള്ള ഭാര്യയെയും രണ്ട് കുട്ടികളെയും ദുബൈയില്‍ എത്തിച്ച് ഒരുമിച്ച് താമസിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് മുഹമ്മദിനെ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം അമ്പരന്നുപോയി. 'റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു കാരണം എല്ലാ മാസവും മൂന്നാം തീയതി ജാക്‌പോട്ട് വിജയികളെയാണ് അദ്ദേഹം വിളിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു'- മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം മുഹമ്മദ് ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാനായി സുഹൃത്തുക്കള്‍ എല്ലാ മാസവും പണം സ്വരുക്കൂട്ടിയിരുന്നു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് മുഹമ്മദിന് കൃത്യമായ പദ്ധതികളില്ലെങ്കിലും തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ശ്രീലങ്കയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ ഒരു വീടുണ്ടാക്കാനുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

'ഇന്ന് പരാജയപ്പെട്ടാല്‍ നിങ്ങള്‍ വിഷമിക്കേണ്ട, നാളെ നിങ്ങള്‍ക്കും എന്നെപ്പോലെ അവസരം തേടിയെത്തും. ഒരിക്കലും നിരാശരായി പിന്മാറരുത്'- ഇതാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവരോട് മുഹമ്മദിന് പറയാനുള്ളത്.
മൂന്നുപേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കിയതിന് പുറമെ ഇത്തവണത്തെ നറുക്കെടുപ്പില്‍ മറ്റ് സവിശേഷതകളും ഉണ്ടായിരുന്നു. ഫേസ്ബുക്ക് മസ്തരങ്ങളില്‍ വിജയിച്ചവര്‍ക്ക് മെമ്മറി ഗെയിമും ബിഗ് ടിക്കറ്റ് സംഘടിപ്പിച്ചു. ഡ്രീം കാര്‍ പ്രൊമോഷനില്‍ പങ്കെടുത്ത് പോര്‍ഷെ 718 സ്പൈഡര്‍ കാര്‍ നേടിയത് ഇന്ത്യക്കാരനായ കുട്ടുഭായ് ഹക്കിമുദ്ദീനഭായ് രാജന്‍പുര്‍വാലയാണ്. ഇദ്ദേഹം വാങ്ങിയ 009630 എന്ന ടിക്കറ്റിനാണ് ആഢംബര കാര്‍ സമ്മാനമായി ലഭിച്ചത്.
രണ്ടാം സമ്മാനമായ 30 ലക്ഷം ദിര്‍ഹം (6 കോടിയിലധികം ഇന്ത്യന്‍ രൂപ)ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ അബു മാമ്മന്‍ ബാബുവിനാണ് ലഭിച്ചത്. ഇദ്ദേഹം ഏപ്രില്‍ 28നാണ് സമ്മാനാര്‍ഹമായ 232268 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) നേടിയതും ഇന്ത്യക്കാരനാണ്. ഷാര്‍ജയില്‍ താമസിക്കുന്ന അനൂജ് ത്യാഗരാജനാണ് വിജയി. ഏപ്രില്‍ ഏഴിന് എടുത്ത 263556 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്.
നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം യുഎഇയില്‍ നിന്നുള്ള മുഹമ്മദ് അല്‍ഷേഹി വാങ്ങിയ 108273 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. 151521 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള നജീബ് ഉല്ല അഞ്ചാം സമ്മാനമായ 90,000 ദിര്‍ഹം നേടി. ആറാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത് ഇന്ത്യക്കാരനായ വിജയകുമാര്‍ ജയസിദ്ധയ്യ വാങ്ങിയ 115126 എന്ന ടിക്കറ്റ് നമ്പരിനാണ്. ഫിലിപ്പീന്‍സ് സ്വദേശി മരിയ എലേന ബേനവിദേസ് വാങ്ങിയ 201405 എന്ന ടിക്കറ്റ് നമ്പരിന് ഏഴാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചു. എട്ടാം സമ്മാനമായ 60,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ സനില്‍കുമാര്‍ ജനാര്‍ദ്ധനന്‍ ആണ്. ഇദ്ദേഹം വാങ്ങിയ 170681 എന്ന ടിക്കറ്റ് നമ്പരാണ് വിജയിയാക്കിയത്.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

0 Comments