ഉദുമ: ഉദുമ സ്വദേശിയും പള്ളിക്കര തേക്കേകുന്നിലെ താമസക്കാരനുമായ ജയരാജ് (47) കോവിഡ് ബാധിച്ചു മരിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]
ഉദുമയിലും ബേക്കല്‍ ജംഗ്ഷനിലും ടയര്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു ജയരാജ്
ഉദുമ തൈവളപ്പിലെ പരേതനായ രാഘവന്റെയും വസന്തിയുടെയും മകനാണ്.
ഭാര്യ: ചിത്ര (ടയര്‍ വര്‍ക്‌സ് ഉദുമ).
മക്കള്‍: കീര്‍ത്തിക്ക്, രക്ഷിത.
സഹോദരങ്ങള്‍: പുഷ്പരാജ് ഷീബ രാജ്, ഭുവനേശ്വരി.
0 Comments