വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത നയം പൂർണ്ണമായി പിൻവലിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച്ചയാണ് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചത്.
മെയ് 15 ന് അപ്‌ഡേറ്റ് അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ക്രമേണ റദ്ദാക്കും എന്ന് നേരത്തെ വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഈ നയം മാറ്റിയതായി കമ്പനി വ്യക്തമാക്കി. പകരം ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകി കൊണ്ടിരിക്കാൻ ആണ് തീരുമാനം എന്നും വാട്‌സ്ആപ്പ് അറിയിച്ചു.

0 Comments