20 വര്‍ഷമായി ഗള്‍ഫ് ന്യൂസില്‍ ജോലി ചെയ്യുകയാണ് സന്തോഷ്. മുന്‍പ് ഡെക്കാന്‍ ഹെറാള്‍ഡ്, ഇക്കണോമിക്ടൈംസ് എന്നിവയിലും ജോലി ചെയ്തിരുന്നു.
പരേതനായ കെ സുന്ദരേശ്വരന്‍ നായരാണ് പിതാവ്. മാതാവ് ടി പദ്മകുമാരി. ഭാര്യ: മായാ മേരി തോമസ്. മക്കള്‍: ശ്രുതി, പല്ലവി.
ശവസംസ്‌കാരം ജബല്‍ അലിയിലില്‍.
0 Comments