കോഴിക്കോട് സൌത്തിൽ വിജയിച്ച അഹമ്മദ് ദേവർകോവിലൂടെ ഐഎൻഎല്ലിന് ഒരു സീറ്റാണ് ലഭിച്ചത്. 12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് അഹമ്മദ് ദേവർകോവിൽ വലിയ ഭൂരിപക്ഷത്തിൽ തിരികെ പിടിച്ചത്.
അതിനിടെ എൻസിപിയിലെ മന്ത്രി സ്‌ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ഇത് സമവായത്തിലെത്തിക്കാൻ എൻസിപി ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ പട്ടേൽ കേരളത്തിൽ എത്തും. പാർട്ടി സംസ്ഥാന നേതൃത്വവുമായും എംഎൽഎമാരായ എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും. ഇരുവരും മന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

ഇടതു മുന്നണിയുടെ പൊതു തീരുമാനം കൂടി പരിഗണിച്ചായിരിക്കും എൻസിപി മന്ത്രിയെ തീരുമാനിക്കുക.
0 Comments