ജൂണ്‍ അഞ്ചിനാണ് ടെണ്ടര്‍ തുറക്കുന്നത്. അപ്പോള്‍ മാത്രമെ ഏതൊക്കെ കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുക്കും എന്നതില്‍ വ്യക്തത ലഭിക്കുകയുള്ളു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യമായ വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വാകസിനായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുവാുള്ള തീരുമാനത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വഴി വാക്‌സിന്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഇതേ പാതയാണ് കേരളവും മുന്നോട്ടുപോകുന്നത്.

വന്‍തോതില്‍ ഡോസ് വാങ്ങുമ്പോള്‍ വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നും വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍.
സംസ്ഥാനത്ത് വാക്സിന്‍ എങ്ങനെ ലഭ്യമാക്കാനാകും എന്നതിന് വേണ്ടുന്ന നടപടികള്‍സ്വകരിച്ചുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതില്‍ വിവിധ മാര്‍ഗങ്ങളാണ് നമ്മുക്ക് മുന്നിലുള്ളത്. കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന വാക്സിന്‍ വിഹിതം, സംസ്ഥാനം നേരിട്ട് വാങ്ങുന്നത്, സ്വകാര്യ മേഖല വാങ്ങുന്നത്, മറ്റൊന്നും ഇറക്കുമതി. ഇറക്കുമതിക്ക് വേണ്ട നടപടികള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതെല്ലാം എത്രകണ്ട് ഫലപ്രദമാകും എന്നത് അനുഭവിച്ചറിയേണ്ടുന്ന കാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രം നല്‍കുന്ന കാര്യത്തില്‍ ഇപ്പോല്‍ തന്നതെല്ലാം തീരുന്ന അവസ്ഥയാണ് ഉള്ളത്. അത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വേഗം തന്നെ അത് ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് നോക്കുന്നതെന്നും മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ 50,000 ഡോസിനായി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ടെന്നും മരുന്ന് ജൂണില്‍ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ വാക്‌സിന്‍ ഉല്‍പാദക മേഖലയിലെ വിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
0 Comments