ന്നാൽ, കരുണാനിധിയുടെ ഡോക്ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോടാണ് ഖുശ്ബുവിന്റെ പരാജയം.[www.malabarflash.com]
58ശതമാനം വോട്ടും ഏഴിലൻ പെട്ടിയിലാക്കിയതിനാൽ അട്ടിമറി പ്രതീക്ഷകളില്ലാത്ത മണ്ഡലത്തിൽ താമര വിരിയിക്കാമെന്ന കണക്കുകൂട്ടൽ ബി.ജെ.പിക്ക് പിഴച്ചു.
തെരെഞ്ഞെടുപ്പിന് മുമ്പ് തൗസൻറ് ലൈറ്റിലെ സിറ്റിങ് എം.എൽ.എ സെൽവം ഡി.എം.കെ വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണിത്. 1989 മുതൽ 2006 വരെ സ്റ്റാലിൻ മത്സരിച്ച മണ്ഡലവും. സ്റ്റാലിൻ പിന്നീട് കൊളത്തൂരിലേക്ക് മാറി.

0 Comments