NEWS UPDATE

6/recent/ticker-posts

വ്യവസായ പ്രമുഖന്‍ കെഎസ് മുഹമ്മദ് ഹബീബുള്ള ഹാജി നിര്യാതനായി

കാസര്‍കോട്: പൗരപ്രമുഖൻ നുസ്രത്ത് നഗറിലെ കെ എസ് മുഹമ്മദ് ഹബീബുല്ല ഹാജി (80) നിര്യാതനായി. അബ്ദുൽ ഖാദർ ഹാജി - ആസിയ ദമ്പതികളുടെ മകനാണ്. പഴയകാല ഇസ്ലാമിയ ടൈൽസ് ഫാക്ടറി ഉടമയായിരുന്നു.[www.malabarflash.com]

ഭാര്യ: മറിയംബി (കുഞ്ഞിബി) .
മക്കൾ: ബൾഖീസ്, സുലൈഖ, ഫസൽ റഹ് മാൻ, സൽ‍മ.
മരുമക്കൾ: റശീദ് മംഗലാപുരം, റഫീഖ് ഒരുവങ്കര, സലീം ചെങ്കള, തസ്‌രീഫ നായന്മാർമൂല.

സഹോദരങ്ങൾ: കെ എസ് സുലൈമാൻ ഹാജി, കെ എസ് അബ്ദുല്ല, മറിയുമ്മ, ഖദീജ ഹജ്ജുമ്മ,

Post a Comment

0 Comments