NEWS UPDATE

6/recent/ticker-posts

പൗരപ്രമുഖൻ കുമ്പഡാജെയിലെ കെ എസ് മുഹമ്മദ് നിര്യാതനായി

ബദിയടുക്ക: പൗരപ്രമുഖനും, മത - സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കുമ്പഡാജെയിലെ കെ എസ് മുഹമ്മദ് എന്ന മുക്രിക്ക (62) നിര്യാതനായി.[www.malabarflash.com]


ഭാര്യ: നഫീസ. മക്കൾ: സിദ്ദീഖ് (ദുബൈ), ബാസിത് (ദുബൈ), ഖലീൽ, ഖാസിം (ദുബൈ), ഫാത്വിമ, ആയിഷ. 
മരുമക്കൾ: അശ്‌റഫ് ബാഡൂർ, ഹാരിസ് അർളടുക്ക, അശ്‌റഫ് ആദൂർ, ശംസീറ പൈക്ക.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ കുമ്പഡാജെ, ഫൈസൽ കുമ്പഡാജെ, നഫീസ, സഫിയ, പരേതരായ ഖദീജ, ആയിഷ, ആമിന, മറിയം, ഹവ്വ ഉമ്മ.

മൃതദേഹം കുമ്പഡാജെ ഖിള് രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

0 Comments