NEWS UPDATE

6/recent/ticker-posts

തവനൂരില്‍ ജലീല്‍ തന്നെ

മലപ്പുറം: ശക്തമായ മത്സത്തിനൊടുവില്‍ തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി. ജലീലിന് മിന്നും ജയം. 3066 വോട്ടിനാണ് ജലീല്‍ ഫിറോസ് കുന്നുംപറമ്പിലിനെ പരാജയപ്പെടുത്തിയത്.

Post a Comment

0 Comments