മലപ്പുറം: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന താനൂരിലും നിലമ്പൂരിലും സീറ്റ് നിലനിർത്തി എൽ.ഡി.എഫ്. താനൂരിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് സിറ്റിങ് എം.എൽ.എയായ വി. അബ്ദുറഹ്മാൻ പരാജയപ്പെടുത്തിയത്. ആയിരത്തിൽ താഴെയാണ് വി. അബ്ദുറഹ്മാന്റെ ഭൂരിപക്ഷം.[www.malabarflash.com]
നിലമ്പൂരിൽ നിലവിലെ എം.എൽ.എ പി.വി. അൻവർ വിജയം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം അന്തരിച്ച വി.വി. പ്രകാശായിരുന്നു ഇവിടത്തെ യു.ഡി.എഫ് സ്ഥാനാർഥി
.
0 Comments