ശ്വാസകോശ സംബന്ധമായ അസുഖം കാരണം കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
മത സംഘടനാ രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന മുക്രി ഇബ്രാഹിം ഹാജി ദീര്‍ഘകാലം മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്നു. മുംബൈയിലെ ടിപ്പുസുല്‍ത്താന്‍ ഹോട്ടല്‍ ഉടമയായിരുന്നു. ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു.
ഭാര്യമാര്‍: ഖദീജ, ഫാത്ത്വിമ, നസീമ മക്കള്‍: നൗഷാദ്, അബ്ദുല്‍ ഖാദര്‍, ഹബീബ്, ഫൈസല്‍, സലീം, അജൂബ, മഹദി, സുമയ്യ, ശാഹിന, ഹസീന, ഫസീല, റുബീന.
0 Comments