NEWS UPDATE

6/recent/ticker-posts

മീത്തല്‍ മാങ്ങാട്ടെ നഫീസ നിര്യാതയായി

ഉദുമ: മീത്തല്‍ മാങ്ങാട്ടെ പരേതനായ ആടിയത്ത് മുഹമ്മദിന്റെ ഭാര്യ നഫീസ (85) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു.[www.malabarflash.com]

മക്കള്‍: ആമു, മറിയം, പരേതയായ ഖദീജ. മരുമക്കള്‍: പരേതനായ ഉമ്മര്‍ പാക്യാര, ഖദീജ.

Post a Comment

0 Comments