തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലേക്ക് കത്ത് മുഖേനയും നേരിലും മുഖ്യമന്ത്രി നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. അപ്പോള്‍ തന്നെ യാത്രാ ബുദ്ധിമുട് അദ്ദേഹത്തെ അറിയിച്ചതാണ്.
രണ്ടാമതും അധികാരത്തിലേക്ക് വരുന്ന പിണറായി സര്‍ക്കാരിന് രാജ്യത്തിനും സമൂഹത്തിനും വേണ്ടി കൂടുതല്‍ നന്‍മകള്‍ ചെയ്യാന്‍ അവസരമുണ്ടാകട്ടെയെന്ന് ആശംസിച്ചതായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് മതിയായ പരിഗണന എല്ലാ മേഖലയിലുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചതായും നേതാക്കള്‍ പറഞ്ഞു.

0 Comments