NEWS UPDATE

6/recent/ticker-posts

രണ്ടര മാസം മുമ്പ് പൂച്ചക്കാട് അപകടത്തില്‍ പരിക്കേററ ഉദുമ സ്വദേശി മരിച്ചു

ഉദുമ: രണ്ടര മാസം മുമ്പ് പൂച്ചക്കാട് വെച്ച് അപകടത്തില്‍ പരിക്കേററ ഉദുമ സ്വദേശി മരിച്ചു. ഉദുമ എരോലിലെ പരേതനായ ഇപി മുഹമ്മദിന്റെ മകനും ഇപ്പോള്‍ മുക്കൂട് താമസക്കാരനുമായ ഇ പി ഖാലിദ് (52) ആണ് മരിച്ചത്.[www.malabarflash.com]

അപകടത്തില്‍ ഗുരുതമായി പരിക്കേററ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധവസ്ഥയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

മാതാവ്: ബീവി, ഭാര്യ: ഫൗസിയ, മക്കള്‍: ഷാഹില്‍, ഖലീല്‍
സഹോദരങ്ങള്‍: മുസ്തഫ, അഷ്‌റഫ്, മൂസ, സുബൈര്‍, ഹസ്സന്‍, ഹുസൈന്‍, സുഹ്‌റ

Post a Comment

0 Comments