കരുത്തോടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിച്ചതെന്നും കെ.കെ ശൈലജ പറഞ്ഞു.
നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ എല്‍.ഡി.എഫിനൊപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. എൽ.ഡി.എഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. അത് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു. കരുത്തോടൊണ് പിണറായി നയിച്ചത്.
0 Comments