NEWS UPDATE

6/recent/ticker-posts

രാജീവ്‌ ഗാന്ധിയിടെ രക്തസാക്ഷിത്വദിനം; ഓൺലൈൻ അനുസ്മരണ സമ്മേളനം നടത്തി

കാസറകോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ പ്രസിഡണ്ടുമായിരുന്ന രാജീവ്‌ ഗാന്ധിയിടെ മുപ്പതാം രക്തസാക്ഷിത്വദിനം മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ്‌ പ്രവർത്തകർ വാട്സപ് ഓൺലൈൻ അനുസ്മരണ സമ്മേളനം നടത്തി. ഹനീഫ് ചേരങ്കൈ അദ്ധ്യക്ഷത വഹിച്ചു. മുകുന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.[www.malabarflash.com]


വിജയ കുമാർ, സഫ്‌വാൻ കുന്നിൽ, ബി.വിജയകുമാർ, എം.കെ കരീം, 
എൻ.എ. ഖാദർ,  ബി.മനോഹരൻ, എൻ.എ. നാസർ, അശോകൻ അമ്പാടി, ജവാദ് കുന്നിൽ, അലി ഖത്തർ , സിദ്ദീഖ് കെ.ബി, മുഹമ്മദ് കുളങ്കര, ബാസിത് കുന്നിൽ, ബഷീർ തോരവളപ്പ്, വിനോദ്കുമാർ, ഷാഫി കുന്നിൽ , ചെപ്പു ചൗക്കി
എന്നിവർ സംസാരിച്ചു. 

ഹമീദ് കാവിൽ സ്വാഗതവും, റഫീഖ് അബ്ദുള്ള നന്ദിയും പറഞ്ഞു

Post a Comment

0 Comments