എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ലത്തീഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.[www.malabarflash.com]
2011ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ച എന്‍.എ നെല്ലിക്കുന്നിന് 9000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. 2016ല്‍ രണ്ടാം അങ്കണത്തിന് ഇറങ്ങിയപ്പോള്‍ 8000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു.
രണ്ടുതവണയും ലഭിച്ച ഭൂരിപക്ഷങ്ങളേയും മറികടന്ന് തിളക്കമാര്‍ന്ന ഭൂരിപക്ഷമാണ് മൂന്നാംതവണ അദ്ദേഹത്തിന് ലഭിച്ചത്.
0 Comments