NEWS UPDATE

6/recent/ticker-posts

ആദ്യ ജയം മന്ത്രി ടി പി രാമകൃഷ്ണന്

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യ ജയംകുറിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നാണ് ടി പി രാമകൃഷ്ണന്‍ 5033 വോട്ടിന് വിജയിച്ചത്.[www.malabarflash.com] 

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ അല്‍പ്പം പിന്നില്‍ പോയിരുന്നെങ്കിലും പതിയെ കുതിച്ച് യു ഡി എഫിന്റെ സി എച്ച് ഇബ്രാഹീംകുട്ടിയെ മലര്‍ത്തിയടിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിഭക്ഷം കൂട്ടിയാണ് ഇത്തവണ ടി പി രാമകൃഷ്ണന്‍ വിജയിച്ചിരിക്കുന്നത്

Post a Comment

0 Comments