ഞായറാഴ്ച്ച വൈകുന്നേരം അണങ്കൂര്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു.
ഗള്‍ഫില്‍ ജോലിചെയ്തു വന്നിരുന്ന ഷക്കീല്‍ അടുത്തിടെ കാസറകോട് ചക്കര ബസാറില്‍ മൊബൈല്‍ സര്‍വീസ് കട തുറന്നിരുന്നു. ഞായറാഴ്ച വൈകീട്ട് ജോലി സംബന്ധമായ ആവശ്യത്തിന് സ്‌കൂട്ടറില്‍ പോകുമ്പോള്‍ വിദ്യാനഗറില്‍ വെച്ച് ഓട്ടോ തട്ടുകയും പിന്നീട് കാറിടിക്കുകയുമായിരുന്നു.
അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഓട്ടോ കസ്റ്റഡിയിലെടുത്തു.
മാതാവ്: സുഹ്‌റ, സഹോദരങ്ങള്‍: സക്കീന, ശമീമ
മാതാവ്: സുഹ്‌റ, സഹോദരങ്ങള്‍: സക്കീന, ശമീമ
0 Comments