പാലക്കുന്ന്: ഉദുമ ഗ്രാമ പഞ്ചായത്ത് 18ആം വാര്‍ഡില്‍, കോട്ടിക്കുളം റെയില്‍ വേ ഗേറ്റ് പരിസരത്ത് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരയായ ഗ്രന്മാ ആക്ടിവിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ ശുചീകരണം നടത്തി.[www.malabarflash.com]ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു. ഗ്രൂപ്പ് പ്രസിഡന്റ് കെ രോഹിണി, മനോരമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മിസ്‌റിയ അന്‍സാരി സ്വാഗതവും നീനു സി ആര്‍ നന്ദിയും പറഞ്ഞു.
0 Comments