NEWS UPDATE

6/recent/ticker-posts

യു​വ ക​വ​യി​ത്രി സു​ഹ​റ പ​ടി​പ്പു​ര നിര്യാതയായി

ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ പ​ടി​പ്പു​ര അ​ബ്‌​ദു​ൽ ഷു​ക്കൂ​റിന്റെ ഭാ​ര്യ​യും യു​വ ക​വ​യി​ത്രി​യു​മാ​യ സു​ഹ​റ പ​ടി​പ്പു​ര (41) നി​ര്യാ​ത​യാ​യി. അ​ട​ക്കാ​ക്കു​ണ്ട് ക്ര​സ​ൻ​റ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്.[www.malabarflash.com]

ഇ​ന്ത്യ എന്റെ രാ​ജ്യ​മാ​ണ്, ഇ​നി ക​ന​ൽ പ​ക്ഷി​ക​ൾ പാ​ട​ട്ടെ എ​ന്നീ ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ ര​ചി​ച്ചു. നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ക​വി​ത​ക​ളെ​ഴു​തി. 

മ​ക​ൾ: ഹി​ബ. 
ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​രി​ങ്ങാ​ട്ടി​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Post a Comment

0 Comments