ദുബൈ: ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് നേരിട്ടുള്ള യാത്ര വിമാന സർവീസ് ജൂലൈ 21 വരെ ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു. നേരത്തേ ജൂലൈ 16നു യാത്ര തുടങ്ങാമെന്ന് എമിറേറ്റ്സ് സൂചന നൽകിയിരുന്നു.[www.malabarflash.com]
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സർവീസും ജൂലൈ 21 നു ശേഷമേ ഉണ്ടാവൂ എന്നും അറിയിപ്പിലുണ്ട്.
0 Comments