ഷംസീറിന്റെ പിതാവ് സി.എ. മുഹമ്മദ് കുഞ്ഞി(60) കോവിഡ് ബാധിച്ച് ജൂലൈ ഒന്നിന് കാസർകോട് സ്വകാര്യ ആസ്പത്രിയിൽ മരണപ്പെട്ടിരുന്നു.
ഈ ഞെട്ടൽ മാറും മുൻപാണ് കുടുംബത്തിലെ രണ്ടാമത്തെയാളെയും മഹാമാരി തട്ടി എടുത്തത്.
ഷംസീറിന്റെ മാതാവ്: കെ. ബീവി.
സഹോദരങ്ങൾ: ഷബീർ, സെമീറ, നാസർ, ശിഹാബുദ്ധീൻ (ഓട്ടോ ഡ്രൈവർ മാങ്ങാട്).
സഹോദരങ്ങൾ: ഷബീർ, സെമീറ, നാസർ, ശിഹാബുദ്ധീൻ (ഓട്ടോ ഡ്രൈവർ മാങ്ങാട്).
0 Comments