അക്കൗണ്ടായിരുന്ന വിഷ്‍ണു, ഭാര്യ ഗാഥയ്‍ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവരാനിരിക്കെയാണ് കോവിഡ് ബാധിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്‍ത്രക്രിയയിലൂടെ പൂറത്തെടത്തു. തൊട്ടുപിന്നാലെ ഗാഥ മരിച്ചു.
രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിച്ചു. ഇതിന് ശേഷം നാട്ടിലെത്തിയ വിഷ്‍ണു കടുത്ത മാനസിക വിഷമത്തിലായിരുന്നു.
0 Comments