അബ്ബാസിയയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സക്കീർ പുത്തൻപാലം മൊമെന്റോയും ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കൈമാറി.
ഉപദേശകസമിതി അംഗം തോമസ് പള്ളിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ബൈജു ലാൽ, വൈസ് പ്രസിഡൻറ് സാറാമ്മ ജോൺ, ഉപദേശക സമിതി അംഗങ്ങളായ അബ്ദുൽ കലാം മൗലവി, സിറാജുദ്ദീൻ തൊട്ടാപ്പ്, ഏരിയ കൺവീനർമാരായ, ഷാജിത, ജോസ് ജോർജ്, സുനിൽ പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ട്രഷറർ സജീവ് ചാവക്കാട് നന്ദി പറഞ്ഞു.
0 Comments