ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ് വിസക്കാർക്ക് ഷാർജയിലേക്ക് വരാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അതേസമയം, മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ ഷാർജയിലേക്ക് ഇ- വിസയിൽ വരുന്നതിന് തടസമില്ല. റസിഡൻറ് വിസക്കാർക്ക് നേരത്തെ മതൽ അനുമതി നൽകിയിരുന്നു.
0 Comments