അച്ഛനും രണ്ടാനമ്മയ്ക്കും സഹോദരനുമൊപ്പമാണു ജീവിച്ചിരുന്നത്. ജൂണിലായിരുന്നു പീഡനം നടന്നത്.
പരാതിയെത്തുടർന്ന് അറസ്റ്റിലായ പ്രതി നാഗ്പുർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ദിവസമാണു ജാമ്യം ലഭിച്ചത്. ഇതോടെ, പെൺകുട്ടി കടുത്ത വിഷാദത്തിലും ഭയത്തിലുമായിരുന്നെന്നു ബന്ധുക്കൾ പോലീസിനോടു പറഞ്ഞു.

0 Comments