NEWS UPDATE

6/recent/ticker-posts

സഅദിയ്യയില്‍ സനദ് ദാനവും അനുസ്മരണവും ഡിസംബര്‍ 4 ന്

ദേളി: ഡിസംബര്‍ 4-ന് സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണ പ്രാര്‍ത്ഥന സംഗമത്തിന്റെയും സനദ് ദാന പരിപാടിയുടെയും വിജയത്തിനുള്ള 313 അംഗ സ്വാഗത സംഘം പ്രഖ്യാപിച്ചു.[www.malabarflash.com]

രക്ഷാധികാരികള്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, കെ കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കല്ലട്ര മാഹിന്‍ ഹാജി.

ഭാരവാഹികള്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം (ചെയര്‍മാന്‍). സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, യു കെ മുഹമ്മദ് സഅദി വൊളവൂര്‍, ഹസൈനാര്‍ സഖാഫി കുണിയ, എം ടി പി അബ്ദുറഹ്‌മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ഹകീം ഹാജി കളനാട്, അബ്ദുറസാഖ് ഹാജി മേല്‍പ്പറമ്പ് (വൈസ് ചെയര്‍മാന്‍മാര്‍). കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി(ജനറല്‍ കണ്‍വീനര്‍), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ബി എം അഹ്‌മദ് മൗലവി കുണിയ, സുലൈമാന്‍ കരിവെള്ളൂര്‍, വി സി അബ്ദുല്ല സഅദി, റഫീഖ് സഅദി ദേലംപാടി, മൂസ സഖാഫി കളത്തൂര്‍, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, സലാഹുദ്ദീന്‍ അയ്യൂബി(കണ്‍വീനര്‍മാര്‍). അഹമ്മദലി ബണ്ടിച്ചാല്‍(ട്രഷറര്‍).

വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Post a Comment

0 Comments