ഉദുമ: പാക്യാരയിലെ അബ്ദുൽ മജീദ് കാപ്പിൽ (55)നിര്യാതനായി. മുൻ മന്ത്രി ചെർക്കളംഅബ്ദുല്ലയുടെ സഹോദരി നഫീസയുടെയും കാപ്പിൽ മുഹമ്മദ് കുഞ്ഞിയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ:ഫാത്തിമ.
മക്കൾ: നഫീസത്ത് മഹ്ജബിൻ, അജ്മൽ റോഷൻ, ശഫാസ് അഹമ്മദ്. മരുമകൻ: അഫ്സൽ ഈച്ചിലിങ്കാൽ.
സഹോദരങ്ങൾ: ഹമീദ് കാപ്പിൽ, റഹീം കാപ്പിൽ, ബഷീർ കാപ്പിൽ, നാസർ കാപ്പിൽ, ആസിഫ്കാപ്പിൽ, നിസാർ കാപ്പിൽ, സുബൈദ നാലാംവാതുക്കൽ, ഫൗസിയ ചിത്താരി
0 Comments