ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്നും എപ്പോഴായിരുന്നു അതെന്നും മഅ്ദനി ഫേസ്ബുക്കിൽ ചോദിച്ചു. 'കേന്ദ്രമന്ത്രിക്കും കുറച്ച് പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അൽപ്പമെങ്കിലും നീതി കാട്ടലാകാമല്ലോ'-അദ്ദേഹം കുറിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനിയെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ നീതിന്യായ കോടതി ശിക്ഷിച്ചിരുന്നെന്നും, ആ ശിക്ഷിച്ച ആളുകളെ തുറന്നു വിടണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു എന്നുമാണ് മുരളീധരന്‍ പറഞ്ഞത്. പ്രഗ്യാസിങ് ഠാക്കൂറുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുരളീധരന്റെ തെറ്റായ ആരോപണം.
'കേന്ദ്രമന്ത്രിക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത് ? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്.മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അൽപ്പമെങ്കിലും നീതി കാട്ടലാകാമല്ലോ'-മഅ്ദനി ഫേസ്ബുക്കിൽ എഴുതി.

0 Comments