NEWS UPDATE

6/recent/ticker-posts

മാങ്ങാട്ടെ എം അബ്ദുല്ല നിര്യാതനായി

ഉദുമ: റിട്ട. റെയിൽവേ കാഷ്യർ മാങ്ങാട്ടെ എം അബ്ദുല്ല (87) നിര്യാതനായി. മദ്രാസ്, പാലക്കാട് ഒലവക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. മാങ്ങാട് ഡ്യൂൺ സ്കൂൾ സ്ഥാപകനായിരുന്നു.[www.malarflash.com]


ഭാര്യ:പരേതയായ ആയിഷ.
മക്കൾ: ബീഫാത്തിമ, മുജീബ് മാങ്ങാട് (ഗ്രീൻവുഡ്സ് സ്കൂൾ പിആർഒ)
മരുമകൻ: ഇസ്മയിൽ കോട്ടിക്കുളം.
സഹോദരങ്ങൾ: അഹമ്മദ് മാസ്റ്റർ, അവ്വാബി, പരേതരായ കണ്ണാടി മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കുഞ്ഞി, ഹസൈനാർ.

Post a Comment

0 Comments