ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠന്‍, ഏരിയാ സെക്രട്ടറി മധു മുദിയക്കാൽ, പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, കെ സന്തോഷ്‌കുമാര്‍, വി ആര്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.
ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്മരണം പ്രഭാഷണം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എം റഹീം ഉദ്ഘാടനം ചെയ്‌തു. എം കെ വിജയന്‍ അധ്യക്ഷനായി. മധുമുതിയാക്കാൽ സ്വാഗതം പറഞ്ഞു.
0 Comments