കഴിഞ്ഞ ശനിയാഴ്ച മോൺട്രിയലിലെ ഐ.ജി.എ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേരി പിയർ ഹൗളിന്റെ ഇടിയേറ്റാണ് സപാറ്റക്ക് പരിക്കേറ്റിരുന്നത്.
നാലാം റൗണ്ടിനിടെ തുടർച്ചയായി ഇടിയേറ്റ താരം റിങ്ങിൽ കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റിയ സപാറ്റ ദിവസങ്ങളിലായി കോമയിലായിരുന്നു.

0 Comments