വ്യാഴാഴ്ച രാവിലെ തിരുപ്പത്തൂർ, കൃഷ്ണഗിരി, ചെന്നൈ, തിരുവണ്ണാമലൈ തുടങ്ങി 28 കേന്ദ്രങ്ങളിലും തമിഴ്നാടിനു പുറത്ത് ചില സ്ഥലങ്ങളിലുമാണ് റെയ്ഡ്.
വീരമണിയുടെ തിരുപ്പത്തൂർ ജോലാർപേട്ടയിലെ വസതിക്കു മുന്നിൽ അണ്ണാ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം, വാണിജ്യ നികുതി, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളാണ് വീരമണി കൈകാര്യം ചെയ്തിരുന്നത്. 28.7 കോടിയുടെ അവിഹിത സ്വത്തുക്കൾ സമ്പാദിച്ചതായാണ് ഡി.വി.എ.സി കേസ്.

0 Comments