മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി ഒമാനിൽ മരണപ്പെട്ടു. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് സുബിയാന്‍റെ മകൻ മുഹമ്മദ് മുനീർ (45) ആണ് കഴിഞ്ഞ ദിവസം ജഅ്ലാൻ ബുആലിയിൽ മരണപ്പെട്ടത്.[www.malabarflash.com]
ബുആലിയിൽ അപ്ഹോൾസ്റ്ററി കട നടത്തിവരുകയായിരുന്നു.
മറിയ മുഹമ്മദ് മാതാവും ഫൗസിയ ഭാര്യയുമാണ്.
0 Comments