ഈ മാസം ഒമ്പതിന് ആയിരുന്നു വിവാഹം. രക്ഷിതാക്കള്‍, വരന്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പോലീസ് കേസെടുത്തിരിക്കുന്നത്.
അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാലവിവാഹം. ഇത്തരം വിവാഹങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കരുവാരക്കുണ്ട് സി.ഐ മനോജ് പറയറ്റ അറിയിച്ചു.

0 Comments